കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ വിജയം

insight kerala

കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. മുഴുവൻ സീറ്റിലും വൻഭൂരിപക്ഷത്തോടെ എൽഡിഎഫിന് ജയം. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എൽഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്. എൽഡിഎഫ് ഭരണസമിതി അധികാരത്തിൽ എത്തുന്നത് പത്തു വർഷത്തിനുശേഷമാണ്. തിരഞ്ഞെടുപ്പിൽ ഫുൾ പാനലിൽ വീണ്ടും ജയം. 11 സീറ്റുകളിലേക്ക് ജയം ഉറപ്പിച്ച് CPM പ്രതിനിധികൾ .ആകെ പോൾ ചെയ്തത് 3039 വോട്ടുകൾ.

Share This Article