വിവാദങ്ങൾ തുടരുന്നതിനിടെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിൻ സെക്രട്ടറി വിനയ് ഗോയലിന് സ്ഥലം മാറ്റം

insight kerala

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിൻ സെക്രട്ടറിയായിരുന്നു വിനയ് ഗോയലിന് സ്ഥലം മാറ്റം

മലപ്പുറം ജില്ലാ കളക്ടർ ആയി ഡോക്ടർ വിനയ് ഗോയൽ ഐഎസിനെ നിയമിച്ചു

മലപ്പുറം കലക്ടർ ആയിരുന്ന വിനോദ് ബി ആർ ഐഎഎസിന് ലാൻഡ് റവന്യൂ ഡിപ്പാർട്ട്മെന്റ് ജോയിൻ കമ്മീഷണറുടെ ചുമതല നൽകി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ജോയിൻ സെക്രട്ടറിയായിരുന്നു വിനയ് ഗോയൽ

നിലവിൽ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ജോയിൻ സെക്രട്ടറി ചുമതല സ്മാർട്ട് സിറ്റി തിരുവനന്തപുരം സിഇഒ ആയ രാഹുൽ കൃഷ്ണ ശർമയ്ക്കാണ്

വിനയ് ഗോയലിന് മലപ്പുറം ജില്ലാ കലക്ടർ ചുമതലക്കൊപ്പം ഹജ് കമ്മറ്റി എക്സിക്യൂട്ടീവ് ഓഫീസറിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്..

Share This Article