തിരുവനന്തപുരത്ത് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി

insight kerala

തിരുവനന്തപുരത്ത് പോലീസുകാരന് നേരെ മർദ്ദനം . SFI- DYFI പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റത് എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ മിഥുനാണ്. ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നാാണ് ആരോപണം. മിഥുനടങ്ങുന്ന പോലീസ് സംഘം ന്യൂ ഇയർ ആഘോഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചിരുന്നു. ഈ വൈരാഗ്യമാണ് ഇന്ന് ആക്രമിക്കാൻ കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

Share This Article