മലപ്പുറം: സ്വർണ്ണമാല മോഷ്ടിച്ച ശേഷം മോഷ്ടാവ് അത് വിഴുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. മോഷ്ടാവായ യുവതി അറസ്റ്റിലായി. വിഴുങ്ങിയ ആഭരണം വീണ്ടെടുക്കാൻ പോലീസിന്റെ കാത്തിരിപ്പ്. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയെ ആണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ ആശുപത്രി റോഡിലെ ഒരു ക്ലിനിക്കിൽ 10 ആം തീയതി ആണ് മോഷണം.ക്ലിനിക്കിൽ ഊഴം കത്തിരുന്ന കുഞ്ഞിന്റെ മാല ആണ് വിഴുങ്ങിയത്
