കൊച്ചി: 15 ലക്ഷം രൂപ നിർമ്മാതാവ് അനൂപ് കണ്ണന് ബിജു മേനോൻ നൽകണമെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിൻ്റെ പ്രതിഫലത്തിൽനിന്ന് തുക ഈടാക്കണം എന്നാണ് ആവശ്യം. മാസങ്ങൾക്ക് മുമ്പാണ് ബിജുമേനോന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകിയത്. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നും അസോസിയേഷന്റെ തീരുമാനം.
