തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം സമർപ്പിച്ചു. ലൈംഗിക അതിക്രമം സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസിൽ
കണ്ടോൺമെൻറ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകർ അടക്കം 6 സാക്ഷികളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം.
ചലച്ചിത്രമേളയ്ക്കിടയിൽ
സ്ക്രീനിങ്ങിന് എന്ന പേരിൽ സംവിധായികയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് കേസ്.
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം സമർപ്പിച്ചു
