തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന നടത്തി. യുവതിയോട് മോശമായി പെരുമാറി എന്ന് ആരോപണം. സെക്രട്ടറിയേറ്റിന് സമീപത്തെ സ്പാ കേന്ദ്രത്തിലായിരുന്നു പരിശോധന. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്
സ്പർശൻ വെൽനസ്സ് സ്പായിലാണ് പരിശോധന നടന്നത്. സ്പാ സെന്റർനെതിരെ നടപടി സ്വീകരിച്ചു. സ്പാ താത്കാലികമായി പൂട്ടി.
