വഴിപാട് നിരക്ക്, ഭക്തരെ കൊള്ളയടിച്ച് ദേവസ്വം ഉദ്യോഗസ്ഥർ, മൂന്നിലൊന്ന് തുക പോലും ബോർഡിന് കിട്ടുന്നില്ല, ലക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് | Exclusive

തിരുവനന്തപുരം/ ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഭക്തരിൽ നിന്നും ഈടാക്കുന്ന വഴിപാട് നിരക്കിന്റെ 65 ശതമാനവും പോകുന്നത് ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക്. സപ്ലൈയർ തുക എന്ന പേരിലാണ് ഇത്രയധികം തുക ബോർഡ് ഉദ്യോഗസ്ഥർ എഴുതിയെടുക്കുന്നത്. ബോർഡിന് മുതൽക്കൂട്ടാകുന്നത് കേവലം 32 ശതമാനം. ഫലത്തിൽ സപ്ലൈയർ തുക എഴുതിയെടുത്ത് ഉദ്യോഗസ്ഥർ കൊഴുക്കുന്നു. അതുകൊണ്ട് തന്നെ ബോർഡിന് കീഴിലുള്ള ചില മഹാ ക്ഷേത്രങ്ങളിൽ മാത്രം ഉപഗ്രഹങ്ങളായി ചുറ്റി തിരിയുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂടുകയാണ്. വഴിപാട് നടത്താനുള്ള സാധനങ്ങളുടെ പേരിലാണ് … Continue reading വഴിപാട് നിരക്ക്, ഭക്തരെ കൊള്ളയടിച്ച് ദേവസ്വം ഉദ്യോഗസ്ഥർ, മൂന്നിലൊന്ന് തുക പോലും ബോർഡിന് കിട്ടുന്നില്ല, ലക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് | Exclusive