സതീശനെ തെറിപറഞ്ഞ് സുധാകരന്‍; സമരാഗ്നി വാര്‍ത്ത സമ്മേളനത്തില്‍ നിലവിട്ട് കെപിസിസി അധ്യക്ഷന്‍

insight kerala

വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷ ഉപയോഗിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. 11 മണിക്ക് വാര്‍ത്ത സമ്മേളനം വിളിച്ചിട്ട് പ്രതിപക്ഷ നേതാവ് വൈകിയെത്തിയതിലായിരുന്നു സുധാകരന്റെ നീരസം.

വീഡിയോ കാണാം –

എന്നാല്‍ മുതിര്‍ന്ന നേതാവ് എ.എ. ഷുക്കൂര്‍ വിളിച്ച ഒരു ചെസ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് പോയതായിരുന്നു പ്രതിപക്ഷ നേതാവ്. തിരികെയെത്തിയ പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ പാര്‍ട്ടി അധ്യക്ഷനോട് കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരനെ അനുനയിപ്പിക്കുകയായിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article