പാലക്കാട് ചെറുപ്പുളശ്ശേരിയിൽ പോക്സോ കേസിൽ CPM ബ്രാഞ്ച് സെക്രട്ടറി കെ അഹമ്മദ് കബീർ പിടിയിലായി. ഡിവൈഎഫ്ഐ ചെർപ്പുളശ്ശേരി മുൻ ബ്ലോക്ക് കമ്മറ്റി അംഗവുമാണ് ഇയാള്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയും കുടുംബവുമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
- അമ്പലപ്പുഴയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഉണ്ടെന്ന് ജി സുധാകരന്റെ പരാതി; പരാതിയിൽ കഴമ്പില്ലെന്ന് ആലപ്പുഴ എസ്പി
- എയർ ഇന്ത്യയും ഇന്ധന സർചാർജ് വർധിപ്പിച്ചു
- ‘ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയ്ക്കെതിരെ മുഖ്യമന്ത്രിയുടെ വിവാദ പരാമർശം
- കെ മുരളീധരനെ പരാജയപ്പെടുത്തിയത് ടി എൻ പ്രതാപൻ ; കടുത്ത ആരോപണവുമായി ഡിസിസി മുൻ വൈസ് പ്രസിഡൻ്റ്
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മ ഷംന കുറ്റം സമ്മതിച്ചു; ഒരു കുഞ്ഞിനെ കൂടി നോക്കാൻ പ്രയാസമെന്ന് മൊഴി





